Malappuram District Sports Council

മള്‍ട്ടി ജിം ഫിറ്റ്നസ് സെന്‍റര്‍

ഇന്‍റോര്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്ന് ബഹു. രാജ്യസഭ എം.പി. യായിരുന്ന ശ്രീ. എ. വിജയരാഘവന്‍ അവര്‍കളുടെ എം.പി. ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച മള്‍ട്ടി ജിം & ഫിറ്റ്നസ് സെന്‍റര്‍ ഇന്‍റോര്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനായി വരുന്ന കായിക താരങ്ങള്‍ ഉപയോഗിച്ചു വരുന്നു. മള്‍ട്ടി ജിമ്മിന്‍റെ ഉല്‍ഘാടനം 16082002 ന് ബഹു. എം.പി. ശ്രീ. എ. വിജയരാഘവന്‍ നിര്‍വ്വഹിച്ചു.