Malappuram District Sports Council

Kottappadi Football Stadium Shopping Complex Re-Auction/Tender

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍

സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505, ഫോണ്‍ : 0483 2734701

കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സ്പുനര്‍ ലേലം/ടെണ്ടര്‍ നോട്ടീസ്

മല പ്പു റം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കോട്ടപ്പടി ഫുട്‌ബോൾ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സിലെ എ ബ്ലോക്കിൽ ഒഴിഞ്ഞു കിടക്കുന്ന 4 മുറികൾ സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച ലേല വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയ മായി 2015 ഡിസംബർ 28-ാം തീയ്യതി തിങ്കളാഴ്ച രാവിലെ 11 .00 മണിക്ക് മലപ്പുറം എം.എസ്.പി ക്യമ്പിന് മുൻവശത്തെ മലപ്പുറം ജില്ലാ സ്‌പോർ ട്‌സ് കൗൺസിലിന്റെ കീഴിലുള്ള ഇന്ദിരപ്രിയദർശിനി ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് പരസ്യമായി പുനർലേലം/ ടെണ്ടർ നടത്തുന്ന താണ്.

 ടെണ്ടർ ഫോം 26-12-2015 വൈകു ന്നേരം 3.00 മണിവരെ മലപ്പു റം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെണ്ടർ ഫോം വില 113/- രൂപ ( ഫോം വില + വാറ്റ് ഉൾപ്പെടെ) ഓരോ മുറിക്കും പ്രത്യേകമായി ടെണ്ടർ സമർപ്പിക്കേണ്ടതാണ്. ടെണ്ടറിനൊപ്പം ഒപ്പു വെച്ച് ലേല നിബന്ധനകളും , നിശ്ചിത നിരത ദ്രവ്യവും കൗൺസിൽ ഖജനാവിൽ അടച്ച രശീതിയോ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിയുടെ പേരിൽ എടുത്ത ഡി.ഡി.യോ അടക്കം ചെയ്യേണ്ടതാണ്.

ടെണ്ടറു കൾ കവറുകളിലാക്കി വ്യക്തമായ വിലാ സ മെ ഴുതി ഏതു മുറിക്കുള്ള ടെണ്ടർ എന്ന് പ്രത്യേകം രേഖപ്പെടുത്തി സീൽ ചെയ്ത് നൽകേ താ ണ്. ലേല ദിവസം രാവിലെ 10.30 മണിവരെ ടെണ്ടർ സ്വീകരിക്കുന്നതാണ്. ടെണ്ടർ നൽകിയ വ്യക്തിക്ക് ടെണ്ടറിനു പുറമെ അതേ മുറിക്കുള്ള ലേലത്തിലും പങ്കെടുക്കണമെന്നുണ്ടെങ്കിൽ   നിശ്ചിത തുകക്കുള്ള നിരതദ്രവ്യവും ടെണ്ടറിനൊപ്പം സമർപ്പിച്ചിട്ടു്   എന്ന സത്യ പ്രസ്താ വന രേഖാ മൂലം നൽകി ലേലത്തിൽ പങ്കെ ടു ക്കാ വു ന്ന താ ണ്. ലേലത്തിനുള്ള നിരതദ്രവ്യം അന്നേ ദിവസം രാവിലെ 10.30 വരെ സ്വീകരിക്കു ന്ന താ ണ്. പട്ടിക യിൽ ഒരോ മുറിക്കും നേരെ കുറഞ്ഞ ഡെപ്പോ സിറ്റ് തുകയും നിശ്ചിത പ്രതിമാസ ലൈസൻസ് ഫീസ്, നിരതദ്രവ്യം എന്നിവയാണ് കാണിച്ചിരിക്കു ന്ന ത്. ടെണ്ടർ/പുനർ ലേലത്തിൽ

പങ്കെ ടു ക്കു ന്ന തിന് നിയ മാ നു സൃത തിരിച്ച റിയൽ കാർഡോ സർട്ടിഫിക്കറ്റോ കൊു വരേതാ ണ്. ഡെപ്പോസിറ്റ് തുകയിൻമേലാണ് പുനർലേലം/ടെണ്ടർ നടത്തുന്നത്. ഒരു മുറിയുടെ ലേലം കഴിഞ്ഞാൽ പ്രസ്തുത മുറിക്ക് ലഭിച്ച ടെണ്ടർ തുറക്കു ന്നതും കൂടുതൽ തുക നൽകുവാൻ തയ്യാറായ വ്യക്തിയുടെ പേരിൽ ലേലം/ടെണ്ടർ താൽക്കാലികമായി ഉറപ്പിക്കുന്നതും സ്‌പോർട്‌സ് കൗൺസിൽ തീരുമാനത്തിന് വിധേയ മായി സ്ഥിരപ്പെടു ത്തു ന്ന തു മാ ണ്. കൗൺസിലിന്റെ അംഗീകാരം ലഭിച്ച് നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം മുഴുവൻ ഡെപ്പോസിറ്റ് തുകയും ലേല വ്യവസ്ഥ പ്രകാരമുള്ള മറ്റു ഡെപ്പോസിറ്റുകളും ഈ ഓഫീസിൽ അടവാക്കി നിശ്ചിത വില ക്കുള്ള മുദ്രപത്രത്തിൽ ഉടമ്പടി ഒപ്പു വെച്ചു സമർപ്പിക്കേണ്ടതാണ്.

 മുറികളിൽ മത്സ്യം, മാംസം, കോഴി, സ്‌പോടക വസ്തുക്കൾ, രാസ വസ്തുക്കൾ, കീടനാശിനി, മദ്യം, മയക്കു മരുന്ന്, കാലാകാലങ്ങളിൽ സർക്കാരോ, നഗര സഭയോ നിരോധിക്കുന്ന മറ്റു വസ്തുക്കൾ എന്നിവയുടെ വ്യപാരം നിരോധിച്ചിട്ടു ്. പുനർലേലം/ടെണ്ടർ കാരണം കൂടാതെ നിർത്തി വെക്കു ന്ന തിനും മാറ്റി വെക്കുന്നതിനും സെക്രട്ടറിക്ക് അധികാരം ഉ യിരിക്കു ന്ന താ ണ്. ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം പുനർലേലം/ടെർ നടത്താൻ കഴിയാതെ വരുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമ യത്ത് പുനർ ലേലം/ടെണ്ടർ നടത്തു ന്ന താ യിരിക്കും. മറ്റു കാര്യങ്ങൾ കൗൺസിൽ നിശ്ചയിക്കുന്ന നിബന്ധനകൾക്കും തീരു മാ നങ്ങൾക്കും വിധേയ മാ യിരിക്കു ന്ന താ ണ്.

മുറികളുടെ വിവ രങ്ങൾ

 ക്രമ     ഷോപ്പ്     വിസ്തീർണ്ണം    കുറഞ്ഞ               നിശ്ചിത           നിരത                നില

നമ്പർ  നമ്പർ                               ഡെപ്പോസിറ്റ്       പ്രതിമാസ         ദ്രവ്യം

                                                                           ലൈസൻസ്     

                                                                             ഫീസ്

                                                            (രൂ പ)           (രൂ പ)              (രൂപ)                   

 1         AF1                    17.23                 4 ലക്ഷം            3,500                    10,000   1-ാം നില

 2         AF3                    17.23                4 ലക്ഷം            3,500                     10,000   1-ാം നില

 3         AF5                    17.23                4 ലക്ഷം            3,500                     10,000   1-ാം നില

 

കൂടു തൽ വിവരങ്ങൾ പ്രവൃത്തി സമ യ ങ്ങളിൽ ഓഫീസിൽ നിന്ന് ലഭ്യമാ ണ്.

 

14 -12-2015                                                                                             സെക്രട്ടറി

                                                                                          ജില്ലാ സ്‌പോർട്‌സ് കൗൺസിൽ 

 

ae -¸p -dw PnÃm kvt]mÀSvkv Iu¬kn-ensâ tIm«-¸Sn ^pSvt_mÄ tÌUnbw tjm¸nwKv tImw¹-
Ivknse F t»m¡n Hgnªp InS-¡p¶ 4 apdn-IÄ kvt]mÀSvkv Iu¬kn AwKo-I-cn¨ tee hyh-Ø-
IÄ¡pw \n_-Ô-\-IÄ¡pw hnt[-b -ambn 2015 Unkw-_À 28þmw Xo¿Xn Xn¦ -fmgvN cmhnse 11 .00 aWn¡v
ae -¸pdw Fw.-F-kv.]n Iy¼n\v ap³h-is¯ ae-¸p -dw PnÃm kvt]mÀ Svkv Iu¬kn-ensâ Iogn-epÅ Cµnc
{]nb -ZÀin\n CtâmÀ tÌUn-b -¯n sh¨v ]c-ky -ambn ]p\Àteew/ sS-À \S-¯p -¶ -Xm -Wv.
 sS-À t^mw 26-þ12-þ2015 sshIp -t¶cw 3.00 aWn-hsc ae-¸p -dw PnÃm kvt]mÀSvkv Iu¬kn-Â Hm^oknÂ
\n¶pw e`n-¡p-¶ -Xm -Wv. sS-À t^mw hne 113/þ cq] ( t^mw hne + hmäv DÄs¸-sS) Hmtcm
apdn¡pw {]tXyIambn sS-À kaÀ¸n-t¡ ---Xm -Wv. sS--dn -s\m¸w H¸p sh¨v tee \n_-Ô-\-Ifpw ,
\nÝnX \ncX {Zhyhpw Iu¬kn JP-\m -hn AS¨ cio-Xntbm GsX-¦nepw tZikmÂIrX _m¦nÂ
\n¶pw kvt]mÀSvkv Iu¬kn sk{I-«-dn-bpsS t]cn FSp¯ Un.-Un.tbm AS¡w sNt¿ ---Xm -Wv.
sS--dp -IÄ Ih-dp -I-fn -em¡n hyà-amb hnem -k -sa -gpXn GXp apdn-¡pÅ sS-À F¶v {]tXyIw tcJs¸-Sp¯n
ko sNbvXv \ÂtI ---Xm -Wv. tee Znhkw cmhnse 10.30 aWn-hsc sS-À kzoI-cn-¡p -¶ -XmWv.
sS-À \ÂInb hyàn¡v sS--dn\p ]pdsa AtX apdn-¡pÅ tee -¯nepw ]s¦-Sp -¡ -W-sa -¶p -s--
¦n \nÝnX XpI-¡pÅ \nc-X-{Z-hyhpw sS--dn-s\m¸w kaÀ¸n-¨n-«p-v F¶ kXy {]kvXm -h\ tcJm -
aqew \ÂIn tee -¯n ]s¦ -Sp -¡m -hp -¶ -Xm -Wv. tee -¯n-\pÅ \nc-X-{Zhyw At¶ Znhkw cmhnse 10.30
hsc kzoI-cn-¡p -¶ -Xm -Wv. ]«n-I -bn Htcm apdn¡pw t\sc Ipdª sUt¸m -knäv XpIbpw \nÝnX
{]Xn-amk ssek³kv ^okv, \nc-X-{Zhyw F¶n-h-bmWv ImWn-¨n-cn-¡p -¶ -Xv. sS-À/]p\À tee -¯nÂ
]s¦ -Sp -¡p -¶ -Xn\v \nb -am -\p -krX Xncn-¨ -dn-b ImÀtUm kÀ«n-^n-¡täm sIm-p -h-tc---Xm -Wv. sUt¸mknäv
XpI-bn³ta -emWv ]p\Àteew/sS-À \S-¯p -¶Xv. Hcp apdn-bpsS teew Ign-ªm {]kvXpX
apdn¡v e`n¨ sS-À Xpd-¡p -¶Xpw IqSp-X XpI \ÂIp -hm³ X¿m -dmb hyàn-bpsS t]cn teew
/sS-À Xm¡m -en-I-ambn Dd-¸n-¡p -¶Xpw kvt]mÀSvkv Iu¬kn Xocp -am -\-¯n\v hnt[-b -ambn Ønc-s¸-
Sp -¯p -¶ -Xp -am -Wv. Iu¬kn-ensâ AwKo-Imcw e`n¨v t\m«okv ssI¸än 7 Znh-k -¯n-\Iw apgp-h³
sUt¸m -knäv XpIbpw tee hyhØ {]Im-c-apÅ aäp sUt¸m -kn-äp -Ifpw Cu Hm^o-kn AS-hm¡n
\nÝnX hne -¡pÅ ap{Z-]-{X-¯n DS-¼Sn H¸p -sh¨p kaÀ¸n-t¡ ---Xm -Wv.
 apdn-I-fn aÕyw, amwkw, tImgn, kvt]mSI hkvXp -¡Ä, cmk hkvXp -¡Ä, IoS-\m -in-\n, aZyw,
ab¡p acp-¶v, Imem-Im -e -§-fn kÀ¡m-tcm, \Kc k`tbm \ntcm -[n-¡p¶ aäp hkvXp-¡Ä F¶n-h-bpsS
hy]mcw \ntcm-[n-¨n-«p --v. ]p\Àteew/sS-À ImcWw IqSmsX \nÀ¯n sh¡p -¶ -Xn\pw amän sh¡p-¶-
Xn\pw sk{I-«-dn¡v A[n-Imcw D-m -bn-cn-¡p -¶ -Xm -Wv. GsX-¦nepw Imc-W-h-im \nÝnX Znhkw
]p\Àteew/sS-À \S-¯m³ Ign-bmsX hcp¶ ]£w sXm«-Sp¯ {]hr¯n Znhkw \nÝnX ka -b¯v
]p\À teew/sS-À \S-¯p -¶ -Xm -bn-cn-¡pw. aäp Imcy-§Ä Iu¬kn \nÝ-bn-¡p¶ \n_-Ô-\-IÄ¡pw
Xocp -am -\-§Ä¡pw hnt[-b -am -bn-cn-¡p -¶ -Xm -Wv.
apdn-I-fp-sS hnh -c-§Ä
{Ia
\¼À
tjm¸v \¼À hnkvXoÀ®w
m
2
Ipdª
sUt¸mknäv
(cq -])
\nÝnX {]Xn-amk
ssek³kv ^okv
(cq -])
\ncX
{Zhyw
\ne
1 AF 1 17.23 4 e£w 3,500 10,000 1þmw \ne
2 AF3 17.23 4 e£w 3,500 10,000 1þmw \ne
3 AF 5 17.23 4 e£w 3,500 10,000 1þmw \ne
IqSp -X hnh-c-§Ä {]hr¯n ka -b -§-fn Hm^o-kn \n¶v e`y-am -Wv.
14 -þ12-þ2015 sk{I-«dn
 PnÃm kvt]mÀSvkv Iu¬kn